തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ് തന്നെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി സഖ്യത്തിനും സാധ്യത കല്‍പ്പിക്കുന്ന പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. തൂക്കുസഭയാകുമെന്ന പ്രവചനവുമുണ്ട്. ഈ സാധ്യതയാണ് ബിജെപി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.
BJP ready to back TRS minus MIM if House is hung